Village Vartha
Village Vartha
  • 1 143
  • 195 480 096

Відео

നീറ്റ് കിട്ടിയില്ലെങ്കിൽ ഡോക്ടറാകാൻ പറ്റില്ലെന്ന് ആര് പറഞ്ഞു; ഇതൊന്നു കണ്ട് നോക്ക്.
Переглядів 52 тис.21 день тому
#neet2024 #neetmotivation #doctor #stmedicalcollege ST Medical College. Tenkasi, Tamilnadu Contact: 9633669268, 919037692683
KSRTC ബസ്സിൽ സുഖപ്രസവം ഒരുക്കിയ ജീവനക്കാരെ മന്ത്രി ഗണേഷ്കുമാർ വിളിച്ച് പറഞ്ഞത്
Переглядів 9 тис.Місяць тому
KSRTC ബസ്സിൽ സുഖപ്രസവം ഒരുക്കിയ ജീവനക്കാരെ മന്ത്രി ഗണേഷ്കുമാർ വിളിച്ച് പറഞ്ഞത്
മരുമകളുടെ ചിത-അടങ്ങും മുൻപേ ഇൻഷുറൻസ് കാശിനായി വിളിച്ച് അമ്മായിയമ്മ; സംഭവം പത്തനംതിട്ട കോന്നിയിൽ
Переглядів 35 тис.Місяць тому
#villagevartha #latestvideo പത്തനംതിട്ട കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം സ്വദേശി ആര്യ കൃഷ്ണ (22)യെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം. സംഭവത്തില്‍ ആര്യയുടെ ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷിനെ (22) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ആര്യയുടെ പിതാവ് അനിൽ കുമ...
ഒന്നും പറയാനില്ല... ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം; ഈ അമ്മയ്ക്കും ചെറുമകനും ഇവർ നൽകിയത് കണ്ടോ..!
Переглядів 4 тис.Місяць тому
ഒന്നും പറയാനില്ല... ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം; ഈ അമ്മയ്ക്കും ചെറുമകനും ഇവർ നൽകിയത് കണ്ടോ..!
കല്യാണം കഴിക്കണമെന്ന് തോന്നി അത് ഇങ്ങനെ നടന്നു. വനിതാ പഞ്ചായത്ത് പ്രസിഡന്റ് വിവാഹം കഴിച്ചത് കാണുക.
Переглядів 3,7 тис.Місяць тому
കല്യാണം കഴിക്കണമെന്ന് തോന്നി അത് ഇങ്ങനെ നടന്നു. വനിതാ പഞ്ചായത്ത് പ്രസിഡന്റ് വിവാഹം കഴിച്ചത് കാണുക.
എണ്ണി വച്ചിട്ടുണ്ട്... എല്ലാത്തിനും പണി വരുന്നുണ്ട്; MVD ഉദ്ദ്യോഗസ്ഥർക്ക് നേരെ ഗണേഷ്‌കുമാർ പറഞ്ഞത്..
Переглядів 75 тис.Місяць тому
എണ്ണി വച്ചിട്ടുണ്ട്... എല്ലാത്തിനും പണി വരുന്നുണ്ട്; MVD ഉദ്ദ്യോഗസ്ഥർക്ക് നേരെ ഗണേഷ്‌കുമാർ പറഞ്ഞത്..
ഡീസൽ മാറ്റി ഗ്യാസാക്കി; KSRTC ബസ് ഗണേഷ്കുമാർ ഓടിച്ച് നോക്കിയപ്പോൾ.
Переглядів 177 тис.Місяць тому
ഡീസൽ മാറ്റി ഗ്യാസാക്കി; KSRTC ബസ് ഗണേഷ്കുമാർ ഓടിച്ച് നോക്കിയപ്പോൾ.
ഇങ്ങനെയുള്ള ജീവനക്കാരല്ലേ KSRTCക്ക് വേണ്ടത്.. ഇവർ ചെയ്തത് എങ്ങനുണ്ട്..!
Переглядів 21 тис.Місяць тому
ഇങ്ങനെയുള്ള ജീവനക്കാരല്ലേ KSRTCക്ക് വേണ്ടത്.. ഇവർ ചെയ്തത് എങ്ങനുണ്ട്..!
MVD ഒരു കാറ് പൊക്കി; തട്ടിക്കയറി യുവാക്കൾ. പത്തനാപുരത്ത് സംഭവിച്ചത്
Переглядів 330 тис.Місяць тому
MVD ഒരു കാറ് പൊക്കി; തട്ടിക്കയറി യുവാക്കൾ. പത്തനാപുരത്ത് സംഭവിച്ചത്
വെറും 100 രൂപയ്ക്ക് കടലിനുള്ളിൽ പോകാം; മത്സ്യകന്യകയെയും കാണാം... എങ്ങനുണ്ട്..!!
Переглядів 1,4 тис.Місяць тому
വെറും 100 രൂപയ്ക്ക് കടലിനുള്ളിൽ പോകാം; മത്സ്യകന്യകയെയും കാണാം... എങ്ങനുണ്ട്..!!
ഈ മോള് കോടീശ്വരിയാകാൻ പോവാ... ബോച്ചെ മുത്തല്ലേ.
Переглядів 88 тис.Місяць тому
ഈ മോള് കോടീശ്വരിയാകാൻ പോവാ... ബോച്ചെ മുത്തല്ലേ.
UK യിലേക്ക് പോയ ഈ പൊന്നുമോളുടെ സ്വപ്നങ്ങൾ തകർത്തത് അരളിപ്പൂവോ? ബന്ധുക്കൾ വെളിപ്പെടുത്തുന്നു.
Переглядів 535 тис.2 місяці тому
UK യിലേക്ക് പോയ ഈ പൊന്നുമോളുടെ സ്വപ്നങ്ങൾ തകർത്തത് അരളിപ്പൂവോ? ബന്ധുക്കൾ വെളിപ്പെടുത്തുന്നു.
വെള്ളമടിച്ചിട്ട് KSRTC ബസ്സ് ഓടിക്കണ്ട.... പിടിയിലായത് നൂറിലധികം ഡ്രൈവറുമാർ; ഗണേഷ്‌കുമാർ
Переглядів 71 тис.2 місяці тому
വെള്ളമടിച്ചിട്ട് KSRTC ബസ്സ് ഓടിക്കണ്ട.... പിടിയിലായത് നൂറിലധികം ഡ്രൈവറുമാർ; ഗണേഷ്‌കുമാർ
മോനെ നീ മിടുക്കനാടാ... KSRTC ബസ്സ് കഴുകി അച്ഛനെ സഹായിച്ചു. ഒന്നാം ക്ലാസുകാരനെ ഞെ-ട്ടിച്ചു ഗണേഷ്കുമാർ
Переглядів 12 тис.2 місяці тому
മോനെ നീ മിടുക്കനാടാ... KSRTC ബസ്സ് കഴുകി അച്ഛനെ സഹായിച്ചു. ഒന്നാം ക്ലാസുകാരനെ ഞെ-ട്ടിച്ചു ഗണേഷ്കുമാർ
ബോച്ചെ ടീ കച്ചവടം പൊടിപൂരം..!! കള്ളന് നന്ദി പറഞ്ഞ് മല്ലിക ചേച്ചി..
Переглядів 33 тис.2 місяці тому
ബോച്ചെ ടീ കച്ചവടം പൊടിപൂരം..!! കള്ളന് നന്ദി പറഞ്ഞ് മല്ലിക ചേച്ചി..
ബോച്ചെ നിങ്ങള് മുത്താണ്..!! പെട്ടിക്കടയിലെത്തി മല്ലിക ചേച്ചിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു ബോച്ചെ
Переглядів 88 тис.2 місяці тому
ബോച്ചെ നിങ്ങള് മുത്താണ്..!! പെട്ടിക്കടയിലെത്തി മല്ലിക ചേച്ചിയുടെ ജീവിതം തന്നെ മാറ്റിമറിച്ചു ബോച്ചെ
സ്വന്തമായി വീടില്ല; കിടന്നുറങ്ങുന്നത് ലോഡ്ജിൽ. പക്ഷേ വാവസുരേഷ് ഈ കുടുംബത്തോട് ചെയ്തത് കണ്ടോ..
Переглядів 38 тис.2 місяці тому
സ്വന്തമായി വീടില്ല; കിടന്നുറങ്ങുന്നത് ലോഡ്ജിൽ. പക്ഷേ വാവസുരേഷ് ഈ കുടുംബത്തോട് ചെയ്തത് കണ്ടോ..
എന്തിനാടാ ദ്രോ-ഹികളെ ഈ പാവത്തിനോട് ഇത് ചെയ്തത്..!!
Переглядів 7 тис.2 місяці тому
എന്തിനാടാ ദ്രോ-ഹികളെ ഈ പാവത്തിനോട് ഇത് ചെയ്തത്..!!

КОМЕНТАРІ

  • @shibikc4818
    @shibikc4818 8 годин тому

    അധ്വാനിച്ച് ജീവിക്കുക❤

  • @suneeshbabu5420
    @suneeshbabu5420 11 годин тому

    🙏 ദൈവം എപ്പോഴും കൂടെ ഉണ്ടാകും 🙏

  • @sindhukv7149
    @sindhukv7149 11 годин тому

    Poodukonesha yaduvjm kudumbavum yaminiyum kuttikalum engane pookunnu ennu chindhikkunndo

  • @lakshmisudheer7553
    @lakshmisudheer7553 12 годин тому

    അങ്കിളേ ഞങ്ങളെ കൂടെ സഹായിക്കുമോ ഞങ്ങൾ നാല് പഠിപ്പിക്കുന്നതിനു വേണ്ടി സഹായിക്കുമോ

  • @sindhukv7149
    @sindhukv7149 14 годин тому

    Atdhikam parayenda ninnyumkond ganeshpokum

  • @sindhukv7149
    @sindhukv7149 14 годин тому

    Sarithyilundaya kuttikal sughamthanneyelle

  • @SonaThomas-vp3gg
    @SonaThomas-vp3gg 14 годин тому

    God bless you broo❤❤❤

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 17 годин тому

    ഗദാഗത വകുപ്പിന്റെ വലയത്തിന്റെ നിയന്ത്രണം കിട്ടാത്ത മന്ത്രി

  • @amminiabraham5301
    @amminiabraham5301 18 годин тому

    Evale aarenkilum jolikku nirthumo

  • @ramakrishnank.t.5379
    @ramakrishnank.t.5379 19 годин тому

    Same ksrtc, njangallum St bussilanu. Yatra, narrittu Erian pattillya

  • @jabirzayd6260
    @jabirzayd6260 20 годин тому

    ഇൻഷുറൻസ്‌ അപ്ഡേറ്റ് ആകുന്നില്ല റീ ടെസ്റ്റ്‌ ചെയ്യാൻ കഴിയുനില്ല അന്യായമായി ഫൈൻ ഈടാക്കുന്നു അതിനെ കുറിച്ച് വല്ലതും റിപ്പോർട്ട്‌ ചെയ്യുമോ

  • @tKtheruler
    @tKtheruler День тому

    mamman

  • @SudhaSudha-up3hj
    @SudhaSudha-up3hj День тому

    Enikke.veedu.elaall.tha.best🎉🎉🎉🎉🎉🎉

  • @rameshsukumaran1218
    @rameshsukumaran1218 День тому

    എല്ലാം സരിത ച്യാച്ചിയുടെ "ഐശ്വര്യം"😊

  • @ajothomas8661
    @ajothomas8661 День тому

    Broh 🤝🥲

  • @user-gy3wx1zr9q
    @user-gy3wx1zr9q День тому

    ആർക്കും ഈ ഗതി വരുത്തല്ലേ റബ്ബേ

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 День тому

    👌👌👌

  • @user-ui9yf5lq8x
    @user-ui9yf5lq8x День тому

    Ithuthane yanu enty jeevitham thanichu makkale valathunnu amma valarthunna makkalu nasikilla njan anubhasthayanu❤

  • @sidhiqk.v6181
    @sidhiqk.v6181 День тому

    😊

  • @chippyaleena9716
    @chippyaleena9716 День тому

    Chettaa...ethugale onnum snehikunnath oru haramum allaa.....marich chettan kittaavunnathil ettavum punyam aanu kittunnathu ❤

  • @user-dh9yg8wl2o
    @user-dh9yg8wl2o День тому

    👌👌👌ok

  • @ujuaudios5236
    @ujuaudios5236 2 дні тому

    മന്ത്രിമാരുടെയും വാഹനത്തിന് കുളിങ്ങ് പ്രശ്നമല്ല സാധാരണകാരന് കേസും

  • @DeepakDeepak-gv9ef
    @DeepakDeepak-gv9ef 2 дні тому

    Ee myran epoza mara

  • @nihannichu272
    @nihannichu272 2 дні тому

    ഞനും മസ്ലിം ആണ് എനിക്കുമുണ്ട് ഡോഗ്

  • @kajahussain6680
    @kajahussain6680 2 дні тому

    Nadodikal. Muzhuvan. Fradukalanu

  • @kajahussain6680
    @kajahussain6680 2 дні тому

    Polees. Kanditum. Kanatha. Polea. NadKukayanu.

  • @RealDEBIMS
    @RealDEBIMS 2 дні тому

    രാഷ്ട്രീയ പരാമർശങ്ങളും വ്യക്തിബന്ധങ്ങളും രണ്ടും രണ്ടു തട്ടിൽ. അങ്ങനെയല്ലേ

  • @rahmathpp9746
    @rahmathpp9746 2 дні тому

    അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും സഹായവും ഉണ്ട വട്ടെ ഇനിയും ഉന്നതിയിൽ എത്തട്ടെ ആ നല്ല മനസിന് മാഷിന് ആരോഗ്യവും ആയുസും ഉണ്ടാവട്ടെ

  • @rathirathi9558
    @rathirathi9558 2 дні тому

    Super.nalla manushyan........

  • @vijeshkv3442
    @vijeshkv3442 2 дні тому

    ഇതുപോലെ ഒരുപാട് KSRTC ഓടുന്നുണ്ട് നിങ്ങൾ എന്ത് കൊണ്ട് അവരെ പിടിക്കുന്നില്ല 😡

  • @sighnmagic1388
    @sighnmagic1388 2 дні тому

    Rummy ban chayanam

  • @salmaalavudheen6050
    @salmaalavudheen6050 2 дні тому

    💪💪💪MLA❤❤🙏🙏

  • @smithashaji9405
    @smithashaji9405 2 дні тому

    Vetinary undo

  • @mihijata3808
    @mihijata3808 2 дні тому

    കറക്റ്റ് ഈ പേൻ കുട്ടിയുടെ വാക്കുകൾ സിസ്റ്റം ശെരിയല്ല ന്യായം ആർക്കുംദഹിക്കില്ല

  • @user-ci3tk9dq5o
    @user-ci3tk9dq5o 2 дні тому

    🥰🥰🥰🥰🥰

  • @anilkumarpurushothaman4596
    @anilkumarpurushothaman4596 2 дні тому

    ആശംസകൾ

  • @user-zn1md4ns3r
    @user-zn1md4ns3r 2 дні тому

    Ethoke kelkkumpo nalla oru helping mind anenn thoonumm bt njn evide pooyi admission process oki choich 12 lakhs ahn parayunney ...ethokke sadarana karakk engne pattumm ... Parayumpo allm parayunnind ... Bt admission aduth kazhiyumpo aahn evarude oki sobavm manasilaakny

  • @ashishanu6961
    @ashishanu6961 2 дні тому

    heavy license undoo? Sir😂

  • @muneerkz3570
    @muneerkz3570 2 дні тому

    🤲🤲🤲🤲

  • @emmanuelgoodnews1615
    @emmanuelgoodnews1615 3 дні тому

    ഇതാണ് മന്ത്രി

  • @samithaibrahem1239
    @samithaibrahem1239 3 дні тому

    Good bro ❤❤❤❤

  • @PushpammaJessy
    @PushpammaJessy 3 дні тому

    എങ്കിൽ ഇയാൾ കേരളത്തിൽ പാമ്പ് പിടിക്കേണ്ട വടക്കേണ്ടിയയിൽ പൊയി പാമ്പുപിടികട്ടെ അപ്പോൾ അതാണ് കാരണം വാവ സുരേഷിനെ കൊണ്ട് പാമ്പിനെ പിടിക്കാൻ പഠിച്ചെടുത്തിട്ടു വാവയെ തുരത്തണം ഇനി വാവയെ വിളിക്കേണ്ട പാമ്പിനെ കാണുന്നിടത്തു വച്ചു തല്ലി കൊന്നു കളയണം പക്ഷെ വാവ സുരേഷിന് വനം വാഹുപ്പിൽ ജോലി കൊടുക്കണം ഫ്രീയായിട്ടു അയാളുടെ ജോലി ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ പാമ്പ് കടിയിൽ നിന്നും ജനങ്ങളെ രക്ഷിക്കയും കാട്ടിലെ വന്നിയ മൃഗങ്ങൾക്കു ആഹാരം കൊടുക്കുകയും ചെയ്യുന്ന ഒരു വയ്യ ജോലിയാണ് വാവ സുരേഷിന്റെ തലയിൽ ഇരിക്കുന്നത്

  • @GG-vw5kx
    @GG-vw5kx 3 дні тому

    🙏💛👍

  • @Jaison111
    @Jaison111 3 дні тому

    Good work 👍

  • @Jaison111
    @Jaison111 3 дні тому

    Good work 👍

  • @UnniAashari
    @UnniAashari 3 дні тому

    എന്നും നല്ലതു വരട്ടെ

  • @jisharchatteysseri6877
    @jisharchatteysseri6877 3 дні тому

    ടെസ്റ്റിംഗ് സാക്ഷാൽ റോട്ടിൽ ആയിരിക്കണം.

  • @hemarajn1676
    @hemarajn1676 3 дні тому

    ഇങ്ങനെ മൃഗങ്ങളെ സ്നേഹിക്കുന്ന ഒരു മനുഷ്യനെ ഞാൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഇവയ്ക്ക് ഭക്ഷണത്തിനും, ചികിത്സക്കും കൂടി പ്രതിദിനം വലിയ ഒരു തുക വരും. താങ്കൾക്ക് ഒരു ദിവസം പോലും അവിടെ നിന്നും വിട്ടു നിൽക്കാൻ പോലും പറ്റില്ലല്ലോ. താങ്കളാണ് യഥാർത്ഥ ദൈവദൂതൻ. ആർക്കും വേണ്ടാത്ത ഈ പാവങ്ങളെ സംരക്ഷിക്കുവാൻ താങ്കൾ കാണിക്കുന്ന താല്പര്യം കാണുമ്പോൾ അല്പം മന:സാക്ഷി ഉള്ളവർക്ക് കണ്ണു നിറയും.🙏🙏

  • @GouthamkrishnaJ
    @GouthamkrishnaJ 3 дні тому

    Engane venam ellam RTO officers uum

  • @ahanandahvedsworld2816
    @ahanandahvedsworld2816 3 дні тому

    ❤️❤️